Authority for Advance Rulings in Karnataka imposed 18 Percentage GST on porotta | Oneindia Malayalam

2020-06-12 2

Authority for Advance Rulings in Karnataka imposed 18 Percentage GST on porotta
ഭക്ഷണ പ്രേമികളുട ഇഷ്ടവിഭവമായ പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാമെന്ന കര്‍ണാടക അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിന്റെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. റൊട്ടി എന്ന പേരില്‍ പൊറോട്ട കഴിക്കാനാവില്ല. രണ്ടും രണ്ടാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജി എസ് ടി വകുപ്പ്. ഇതോടെ 18 ശതമാനം നികുതി പൊറോട്ടയുടെ മേല്‍ ചുമത്തും. പൊറോട്ടയ്ക്ക് അഞ്ച് ശതമാനം ജിഎസ്ടി ഈടാക്കണമെന്ന് ആവശ്യപ്പെട്ട് റെഡി ടു ഈറ്റ് വിഭവങ്ങള്‍ ഉണ്ടാക്കുന്ന ഐഡി ഫ്രഷ് എന്ന സ്ഥാപനാണ് അപേക്ഷ സമര്‍പ്പിച്ചത്